thomas isaac

News Desk 3 months ago
Keralam

കിഫ്ബി കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്

കിഫ്ബിയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയച്ചട്ടത്തിലെ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് റിസർവ് ബാങ്കാണ് എന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു

More
More
Web Desk 1 year ago
Keralam

കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോദി പ്രഖ്യാപനവും നോട്ടുനിരോധനം പോലെ 8 നിലയില്‍ പൊട്ടി- തോമസ്‌ ഐസക്

ബിജെപി ഈ കാർഷിക തകർച്ച സമ്മതിച്ചുതരില്ല. പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കൃഷിക്കാരോടു പറഞ്ഞുനിൽക്കാൻ എന്തെങ്കിലും ചെയ്തേ തീരൂ. ഈ പശ്ചാത്തലത്തിലാണ് റേഷൻ സൗജന്യമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും തോമസ്‌ ഐസക്ക് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Keralam

വധഗൂഢാലോചന കേസ് റദ്ദാക്കണം; ദിലീപിന്‍റെ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും

നേരത്തെ നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം റദ്ദാക്കണമെന്ന് കാണിച്ച് ദിലീപ് മറ്റൊരു ഹരജിയും കോടതിയില്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ദിലീപിന് മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

More
More
Web Desk 3 years ago
Keralam

ഒരു കോടിയിലധികം താളിയോല രേഖകളുമായി രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം തിരുവനന്തപുരത്ത്

. പഴയ വേണാട്, തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവയുടെ ചരിത്രം അടങ്ങിയ രേഖകളിൽ ഒറ്റ ഓലകളും താളിയോല ഗ്രന്ഥങ്ങളും ചുരുണകളും ഉൾപ്പെടുന്നു.14-ാം നൂറ്റാണ്ടു മുതൽ പഴക്കമുള്ള ഈ ചരിത്രരേഖകൾ വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, പഴയ തമിഴ് പ്രാചീനലിപികളിലാണ് എഴുതപ്പെട്ടിരിക്കുന്നത്

More
More
News Desk 3 years ago
Keralam

ആലപ്പുഴ ബൈപ്പാസ്: ഉദ്ഘാടന ചടങ്ങില്‍ നിന്ന്‌ ഐസക്കിനെയും തിലോത്തമനെയും കേന്ദ്രം വെട്ടി

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയക്കളി നടക്കുന്നതായി ആരോപണം. സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽനിന്നു 2 മന്ത്രിമാരെയും 2 എംപിമാരെയും കേന്ദ്ര സർക്കാർ വെട്ടി.

More
More
News Desk 3 years ago
Keralam

കർഷകരുടെ സമരം ഐതിഹാസികമെന്ന് ധനമന്ത്രി; ബജറ്റ് പ്രസം​ഗത്തിൽ കേന്ദ്രത്തിന് വിമർശനം

ബജറ്റ് പ്രസം​ഗത്തിൽ കാർഷിക നിയമ ഭേദഗതിക്ക് വിമർശനം. കർഷകരുടെ സമരം ഐതിഹാസികമെന്ന് ധനമന്ത്രി തോമസ് ഐസക്. കർഷകരെ കുത്തകകൾക്ക് മുന്നിൽ അടിയറ വെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു

More
More
News Desk 3 years ago
Keralam

എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി

എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി തോമസ്‌ ഐസക്. 100 രൂപയാണ് പെൻഷൻ തുക വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ക്ഷേമ പെൻഷൻ 1500 രൂപ ആക്കിയിരുന്നത്.

More
More
News Desk 3 years ago
Politics

മുഖ്യമന്ത്രി പറയുന്നതാണ്‌‌ അവസാനവാക്ക്: മന്ത്രി ജയരാജന്‍

കെഎസ്എഫ്ഇയിലെ റെയ്ഡിൽ പ്രതികരണവുമായി വ്യവസായമന്ത്രി ഇ. പി. ജയരാജന്‍. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം ഒരു കാര്യവുമില്ലെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു

More
More
Web Desk 3 years ago
Keralam

കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡ്: സിപിഎം ചർച്ച ചെയ്യുമെന്ന് എ വിജയരാഘവൻ

വിജിലൻസ് റെയ്ഡിനെ കുറിച്ച് ധനമന്ത്രി തോമസ് ഐസകിന്റെ അഭിപ്രായ പ്രകടനങ്ങൾ ഉൾപ്പെടെ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി

More
More
Web Desk 3 years ago
Keralam

കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡിന് പിന്നില്‍ ആരുടെ വട്ടാണെന്ന് അറിയില്ലെന്ന് ധനമന്ത്രി

കെഎസ്എഫ്ഇ ഇടപാടുകളെല്ലാം സുതാര്യമാണെന്നും ആര്‍ക്ക് എന്ത് അന്വേഷണവും നടത്താമെന്ന്തോമസ് ഐസക്ക് പറഞ്ഞു

More
More
News Desk 3 years ago
Keralam

സിഎജിയുടെ നിലപാടുകളാണ് പ്രശ്നമെന്ന് ധനമന്ത്രി ടി. എം. തോമസ് ഐസക്

സിഎജി നൽകിയത് നിയമസഭയിൽവയ്ക്കാനുള്ള അന്തിമ റിപ്പോർട്ടാണ്. കരട് റിപ്പോർട്ട് എന്ന് പറഞ്ഞത് ഉത്തമ ബോധത്തിലാണ്. ഇത് അന്തിമമോ കരടോ എന്നതല്ല വിഷയം. സിഎജി ഒരുഘട്ടത്തിലും സർക്കാരുമായി ചർച്ച നടത്തിയിട്ടില്ല.

More
More
News Desk 3 years ago
Keralam

സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയെന്ന് പ്രതിപക്ഷം; രാഷ്ട്രപതിയെ സമീപിക്കും

നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നതിന് മുന്‍പ് സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട ധനമന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം. കിഫ്ബി ഭരണഘടന വിരുദ്ധമായ രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് സി.എ.ജി റിപ്പോര്‍ട്ട്.

More
More
Web Desk 3 years ago
Keralam

ഐഎംഎ ഭാരവാഹിയായ കോൺ​ഗ്രസ് നേതാവ് ആരോ​ഗ്യപ്രവർത്തകരെ അപമാനിച്ചെന്ന് ധനമന്ത്രി

പ്രൊഫഷണൽ കോൺഗ്രസ് നേതാവ് ഡോ. ലാൽ. അതേറ്റുപിടിച്ച ഐഎംഎ ഭാരവാഹികൾക്ക് ഈ മഹാമാരിക്കാലത്ത് ഏറ്റവും ത്യാഗപൂർണ്ണമായ സേവനം അനുഷ്ഠിക്കുന്ന തങ്ങളുടെ അംഗങ്ങളെ തന്നെയാണ് അപമാനിച്ചതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ഐസക് അഭിപ്രായപ്പെട്ടു

More
More
Web Desk 3 years ago
Keralam

വൺ ഇന്ത്യ വൺപെൻഷൻ ആർഎസ്എസ് ട്രോജൻ കുതിരയെന്ന് തോമസ് ഐസക്.

വൺ ഇന്ത്യ വൺ പെൻഷനുവേണ്ടി ഫെയ്സ്ബുക്ക് കൂട്ടായ്മകളും കൺവെൻഷനുകളും ഒക്കെ നടന്നുവരുന്ന വേളയിലാണ് കർട്ടനു പിന്നിൽ ചരടു വലിക്കുന്നത് ആരെണെന്നു കൂടുതൽ വ്യക്തമായത്. ഡൽഹിലെ അണ്ണാ ഹസാരെ സമരം പോലെ ആർഎസ്എസ് ട്രോജൻ കുതിരയാണ് പുതിയ പ്രസ്ഥാനമെന്ന് ധനമന്ത്രി ഫേസ് ബുക്കിലെഴുതിയ ലേഖനത്തിൽ ആരോപിച്ചു.

More
More
Business Desk 3 years ago
Economy

ജി.എസ്.ടി കുടിശിക: സംസ്ഥാനത്തിന്റെ നിലപാട് ഏഴു ദിവസത്തിനകം അറിയിക്കും

കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് മൂന്നുലക്ഷം കോടി രൂപയുടെ കുറവുണ്ടാകും. 70000 കോടി രൂപ സെസ് വഴി പിരിഞ്ഞു കിട്ടും.

More
More
Business Desk 3 years ago
Keralam

ഓണത്തിനു മുമ്പ് ശമ്പളവും പെന്‍ഷനും നല്‍കുമെന്ന് ധനമന്ത്രി

ധന ഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനത്തിന് മൂന്നു ശതമാനം വായ്പ എടുക്കാനേ അനുവാദമുള്ളു. സാധാരണഗതിയില്‍ ഓഗസ്റ്റ് മാസത്തെ ശമ്പളം സെപ്റ്റബര്‍ ഒന്നുമുതലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാറുള്ളത്. ഇത്തവണ ഓഗസ്റ്റ് മാസാന്ത്യം ഓണം വരുന്നതിനാലാണ് ശമ്പളം നേരത്തെ നല്‍കുന്നത്.

More
More
Web Desk 3 years ago
Economy

തൊഴിലുറപ്പിനു പണം: സ്വാഗതാര്‍ഹം, വായ്പാ നിബന്ധനയില്‍ ചര്‍ച്ച വേണം - തോമസ്‌ ഐസക്

വായ്പ ആര്‍ ബി ഐയില്‍ നിന്നെടുക്കാന്‍ അനുവദിക്കണം. എങ്കില്‍ മാത്രമേ കുറഞ്ഞ പലിശ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് വയ്പലഭികൂ. നിലവില്‍ എടുത്ത വായ്പക്ക് 9 ശതമാനം പലിശയാണ് കൊടുത്തുകൊണ്ടിരിക്കുന്നത് -

More
More
Web Desk 3 years ago
Coronavirus

ധനകാര്യമന്ത്രി പറയുന്നത് സ്വകാര്യവല്‍ക്കരണം, പാക്കേജ് പ്രഹസനം - തോമസ്‌ ഐസക്

നാലാം ഘട്ടത്തില്‍ കേന്ദ്ര ധനമന്ത്രി പറയുന്നത് എല്ലാ മേഖലയും സ്വകാര്യ വല്ക്കരിക്കുമെന്നാണ്. ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാനുള്ള യാതൊന്നും ധനമന്ത്രി ഇപ്പോഴും പറയുന്നില്ല

More
More
Web Desk 3 years ago
Coronavirus

ശമ്പളം പിടിക്കുന്നതിന് സ്റ്റേ: വിധിപ്പകർപ്പ് പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് ധനകാര്യമന്ത്രി

സ്റ്റേ മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സർക്കാറിനും ബാധകമാണ്

More
More
Web Desk 4 years ago
Coronavirus

ശമ്പളം കൊടുക്കാന്‍ 2000 കോടി വേണം, ഈ മാസത്തെ വരുമാനം 250 കോടി മാത്രം - മന്ത്രി തോമസ്‌ ഐസക്

ജീവനക്കാരുടെ 6 - ദിവസത്തെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ച അധ്യാപകര്‍ക്ക് എന്ത് സാമൂഹ്യ പ്രതിബദ്ധതയാണുള്ളതെന്ന് ഡോ. തോമസ്‌ ഐസക് ചോദിച്ചു.

More
More
Web Desk 4 years ago
Coronavirus

പ്രതീക്ഷിച്ച മൂന്നുകാര്യങ്ങളിലും ആര്‍ബിഐക്ക് മൌനം - തോമസ്‌ ഐസക്

കാര്‍ഷിക കടം എഴുതിത്തള്ളല്‍, മൊറോട്ടോറിയം കാലാവധി നീട്ടി നല്‍കല്‍, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പാ പുനസംഘടന തുടങ്ങി രാജ്യത്തെ ജനങ്ങളാകെ കേള്‍ക്കാന്‍ ആഗ്രഹിച്ച മൂന്നു കാര്യങ്ങളിലും റിസര്‍വ് ബാങ്ക് മൌനം പാലിച്ചിരിക്കുകയാണ്

More
More
Web Desk 4 years ago
Views

ഉദ്യോഗസ്ഥരുടെ ശമ്പളം പകുതി കട്ടുചെയ്യാന്‍ കേരളം നിര്‍ബന്ധിതരായേക്കും - തോമസ്‌ ഐസക്

തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു. ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ ഇന്നത്തേതുപോലെ തുടർന്നാൽ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിനു കേരള സർക്കാരും നിർബന്ധിതമാകും.

More
More
web desk 4 years ago
Keralam

കോറോണാ പാക്കേജ്: വിഷുവിന് മുന്‍പ് 61-ലക്ഷം കുടുംബങ്ങള്‍ക്ക്‌ 7400-രൂപ വീതം നല്‍കും - തോമസ്‌ ഐസക്

സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000-കോടി രൂപയുടെ കോറോണാ പാക്കേജിലെ പണം രണ്ടു മാസത്തിനകം ജനങ്ങളുടെ കയ്യിലെത്തുമെന്ന് ധനകാര്യ മന്ത്രി തോമസ്‌ ഐസക് പറഞ്ഞു. കുടുംബമൊന്നിന് 7400-രൂപ എന്ന നിരക്കില്‍ വിഷുവിന് മുന്‍പ് 61-ലക്ഷം കുടുംബങ്ങളില്‍ പണമെത്തും.ഇതിനായി രണ്ടു ഘട്ടങ്ങളിലായി 8500-കോടി രൂപ വിതരണം ചെയ്യുമെന്നും ധനകാര്യ മന്ത്രി

More
More
Web Desk 4 years ago
Keralam

മാണി ട്രസ്‍റ്റിന് 5 കോടി: എതിരെ കോടതിയിൽ പോകുമെന്ന് ഹരീഷ് വാസുദേവൻ

കെ.എം മാണി ട്രസ്‍റ്റിന് അഞ്ചു കോടി രൂപ ധന സഹായം നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ അഭിഭാഷകൻ ഹരീഷ് വാസുദേവൻ രംഗത്ത്.

More
More
Mehajoob S.V 4 years ago
Editorial

പിരിവു കൂട്ടി, മുണ്ട് മുറുക്കിയുടുത്ത് കേരളം

വല്ലാതെ പിരിവെടുത്ത് കേന്ദ്രത്തിലേക്കയച്ചാൽ, മുറുക്കിയുടുക്കാൻ കേരളത്തിലെ ജനങ്ങൾക്ക് അടുത്ത വര്‍ഷം മുണ്ടുതന്നെ ഉണ്ടാവുമോ എന്ന കാര്യം കണ്ടറിയേണ്ടിവരും.

More
More
Web Desk 4 years ago
Economy

ക്ഷേമ പെൻഷനിൽ 100 രൂപയുടെ വർധന; മോട്ടോർ വാഹന നികുതിയും കൂട്ടി

ജനക്ഷേമ ബജറ്റെന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

More
More
Web Desk 4 years ago
Keralam

ബജറ്റ് ഫാന്‍റസിയും ആവര്‍ത്തനവും: രമേശ്‌ ചെന്നിത്തല

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഇടുക്കി, വയനാട്, കുട്ടനാട് പദ്ധതികള്‍ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ല. ഇത്തവണയും പ്രഖ്യാപനമുണ്ട്.

More
More
Web Desk 4 years ago
Economy

റിസര്‍വ്വ് ബാങ്കിനെ കൊള്ളയടിക്കാന്‍ ലക്ഷ്യം വെക്കുന്ന ബജറ്റ്; സംസ്ഥാന ധനമന്ത്രിമാരുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി - തോമസ്‌ ഐസക്

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലെ നീക്കിയിരിപ്പ് മറച്ചു വെച്ചുകൊണ്ട് പുതിയ തുകകളുടെ കണക്കു പറയുന്നതിലൂടെ ജനങ്ങളെ ഞെട്ടിക്കാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിച്ചതെന്നും ഡോ.തോമസ്‌ ഐസക്.

More
More
News Desk 4 years ago
Keralam

കേന്ദ്രം സാമ്പത്തീകമായി ശ്വാസം മുട്ടിക്കുന്നു: തോമസ് ഐസക്

സംസ്ഥാന വരുമാനത്തിന്‍റെ 30% ത്തോളം വരുന്ന കേന്ദ്ര വായ്പകളും ഗ്രാന്‍റുകളുമാണ് കേന്ദ്രം വെട്ടിക്കുറയ്ക്കുന്നത്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More